കുന്നന്താനം : പൊയ്കയിൽ വീട്ടിൽ രാജു (67) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : വൽസമ്മ. മക്കൾ : രതിഷ് , ബിന്ദു. മരുമക്കൾ : സന്തോഷ്, റാണി. സഞ്ചയനം ഇന്ന് 9ന്.