കൂടൽ : ഗാന്ധി ജംഗ്ഷൻ ഏനാദിപ്പച്ച കുഞ്ഞുട്ടി (58) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ജോളി. മക്കൾ : ഷൈജു, ഷൈനി. മരുമക്കൾ : ആൻസി, ജിജോ.