ramakrishnan
രാമകൃഷ്ണൻ

കോഴഞ്ചേരി: കോഴഞ്ചേരി ഇൗസ്റ്റ് വടക്കേതിൽ വി.എൻ.രാമകൃഷ്ണൻ (87) തിരുവനന്തപുരം കുമാരപുരത്തെ വസതിയിൽ നിര്യാതനായി. സംസ്കാരം നടത്തി. പി.എസ്.സി റിട്ട. ജോയിന്റ് സെക്രട്ടറിയായിരുന്നു. കേരള കൺസ്യൂമർ പ്രൊട്ടക്ഷൻ ജനറൽ സെക്രട്ടറിയും വടക്കേക്കിടക്കേതിൽ കുടുംബയോഗം പ്രസിഡന്റുമായിരുന്നു. ഭാര്യ പരേതയായ കെ.ജി.സുഭാഷിണി ( റിട്ട. ലേ സെക്രട്ടറി, തിരുവനന്തപുരം മെഡിക്കൽ കോളേജ്). സഞ്ചയനം നാളെ രാവിലെ എട്ടിന് കുമാരപുരത്തെ വസതിയിൽ. ഫോൺ: 9495329223.