വടശേരിക്കര: വിശ്വകർമ്മ മഹാസഭ ബംഗ്ലാംകടവ് ബ്രഹ്മവിലാസം ശാഖ മുൻപ്രസിഡന്റ് നങ്ങേലി തടത്തിൽ വീട്ടിൽ പി. പരമേശ്വരൻ ആചാരി (68) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: പരേതയായ തങ്കമണി. മക്കൾ: രാജേഷ് ബംഗ്ലാംകടവ് (ബി.ജെ.പി റാന്നി നയോജക മണ്ഡലം ജനറൽ സെക്രട്ടറി), എൻ. രതീഷ്, എൻ. സന്തോഷ്. മരുമക്കൾ: പി.വി. ജയന്തി, സിന്ധു, ബിന്ദു.