09-sob-sivankutty-nair
ശിവൻകുട്ടി നായർ

കോന്നി: മങ്ങാരം അനിൽഭവനിൽ ശിവൻകുട്ടി നായർ ( 71) നിര്യാതനായി. സംസ്‌കാരം ഞാറാഴ്ച 11 ന് ഭാര്യ: സുകുമാരിയമ്മ, മകൻ: അനിൽകുമാർ, മരുമകൾ: അനു പി. നായർ.