കോന്നി :അഡ്വ. കെ. യു. ജനീഷ് കുമാർ എം എൽ എ യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജനകീയ സഭ ഇന്ന് രാവിലെ 11 ന വള്ളിക്കോട് പഞ്ചായത്തിലെ മൂർത്തിമുരുപ്പിൽ നടക്കും. വള്ളിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മോഹനൻ നായർ അദ്ധ്യക്ഷനാകും.