09-sob-mm-chacko
എം.എം. ചാക്കോ

ആഞ്ഞിലിത്താനം: മൈലക്കാട്ടിൽ മൈലമൂട്ടിൽ എം.എം. ചാക്കോ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് ഇരവിപേരൂർ ഫിലഡെൽഫിയ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. നിരണം മാന്തറയിൽ രാജമ്മയാണ് ഭാര്യ. മക്കൾ: എം.സി. സന്തോഷ്, സൗമ്യ. മരുമക്കൾ: രമ, കുമരകം കരിപുതുക്കടിയിൽ പി.വി. തോമസ്.