കല്ലൂപ്പാറ പുതുശേരി: മൂത്തേടത്ത് കൊണ്ടൂർ കെ. ഇ.കുര്യൻ (തങ്കച്ചൻ-80 ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് കടമാൻകുളം സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ:ഓതറ ചുണ്ടമണ്ണിൽ ലീലാമ്മ.മക്കൾ: മിനി (മുംബൈ), ബിനു, വിനോദ് (ഇരുവരും ദുബായ്). മരുമക്കൾ: കുന്നന്താനം കൂടത്തുമേപ്രത്ത് റെജി , കീഴ്‌വായ്പൂര് ചമതയ്ക്കൽ ബീനാ , വെള്ളയിൽ കുറ്റിക്കണ്ടത്തിൽ ആശ.