പത്തനംതിട്ട : കൊവിഡ് മാനദണ്ഡം പാലിച്ച് സ്റ്റേജ് കലാപരിപാടികൾ അവതരിപ്പിക്കാൻ അനുവാദം നൽകിയ സംസ്ഥാന സർക്കാരിനെ അരങ്ങ് സംഘടന അഭിനന്ദിച്ചു. സംസ്ഥാന ഭാരവാഹികളായ ജയൻ തിരുമന, വൈക്കം ബിനു, കൊടുമൺ ഗോപാലകൃഷ്ണൻ, വൈക്കം ജയലാൽ, ദീപൻ ഒറ്റപ്പാലം, വഞ്ചിയൂർ സൈജു,പങ്കജാക്ഷൻ ഉദയംപേരൂർ, ദേവാനന്ദ് പനമ്പുകാട് എന്നിവർ സംസാരിച്ചു