പന്തളം: മുളമ്പുഴ അമ്പലാംകണ്ടത്തിൽ വാസുദേവൻ പിള്ള (88) നിര്യാതനായി. സംസ്‌കാരം ഇന്നുച്ചയ്ക്കു 2നു വീട്ടുവളപ്പിൽ. ഹരിപ്പാട് ചെറുതന കൊപ്പാറ കുടുംബാംഗമാണ്. ഭാര്യ: പൊന്നമ്മ. മക്കൾ: ശ്രീജ അനിൽകുമാർ, പരേതയായ സജിത കുമാരി. മരുമകൻ: അനിൽകുമാർ (എസ്.ബി.ഐ., കൊച്ചി).