09-sob-renjith
രഞ്ജിത്ത്

മ്ലാന്തടം : രഞ്ജിത് ഭവനത്തിൽ വിജയൻ സുലോചന ദമ്പതികളുടെ മകൻ രഞ്ജിത് (32) നിര്യാതനായി. സംസ്‌ക്കാരം നടത്തി. സഹോദരൻ വിനീഷ്. സഞ്ചയനം നാളെ രാവിലെ 9 ന്.