ഇലന്തൂർ ഈസ്റ്റ് : വല്യകെച്ചേത്ത് പരേതനായ ഗീവർഗീസ് പാപ്പിയുടെ ഭാര്യ അച്ചാമ്മ പാപ്പി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് 1.30ന് ഇലന്തൂർ കാരൂർ സെന്റ് പീറ്റേഴ്‌സ് ഓർത്തഡോക്‌സ് പള്ളിയിൽ. ഇലന്തൂർ നിരവത്ത് കുടുംബാംഗമാണ്. മക്കൾ: സണ്ണി (കുവൈറ്റ്), സജി, സാലി (ഡൽഹി), സാന്റി, സിൻവി. മരുമക്കൾ: റോസമ്മ, പൊന്നച്ചൻ, ബിജു, റജി.