ഇളമണ്ണൂർ: ഇന്നലെ രാവിലെ ഇളമണ്ണൂർ കന്നിലഴികത്ത് രവി മോഹനൻ നായരുടെ പുരയിടത്തിൽ പന്നിയെ ചത്ത നിലയിൽ കണ്ടെത്തി.