ഏഴംകുളം : ഏഴംകുളം വടക്ക് അരിയിനിക്കോണത്ത് തുഷാർ നിലയത്തിൽ ജി.തുളസീധരൻ നായർ (55) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മാതാവ് : ഗൗരിയമ്മ. ഭാര്യ: ലത ടി. നായർ. മക്കൾ: തുഷാർ ടി., രേഷ്മ ടി. മരുമകൻ: മഹേഷ് കെ.പി.