10-sob-divakaran-vaidyan
ദിവാകരൻ വൈദ്യൻ

കൂടൽ: മരണശേഷം ശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഗവേഷണത്തിനായി സമർപ്പിച്ച് സമ്മതപത്രം നൽകിയിരുന്നയാൾ കൊവിഡ് ബാധിച്ച് മരിച്ചു. . കൂടൽ ആർ.ഡി.ഭവനിൽ ദിവാകരൻ വൈദ്യൻ (77) ആണ് മരിച്ചത്. കൊവിഡായതിനാൽ മൃതദേഹം മെഡിക്കൽ കോളേജിന് നൽകാനാവില്ല. .സംസ്‌കാരം ഇന്ന് 2ന് . ഭാര്യ: കെ.ജി.രേവമ്മ, മക്കൾ: ഡോ: ദീപു, ദിനു. മരുമക്കൾ: രാജേഷ്, ശ്രുതി, ചെറുമക്കൾ: അഭിരാം, ആയൂഷ്.