നാരങ്ങാനം: കന്നിടും കുഴി വള്ളിപ്പറമ്പിൽ കുഞ്ഞച്ചൻ (77) നിര്യാതനായി. സംസ്‌കാരം ഇന്ന് 2.30 ന് നാരങ്ങാനം സെന്റ് തോമസ് പള്ളിയിൽ നടക്കും.