തട്ടയിൽ : പടുകോട്ടുക്കൽ കുറ്റിയിൽ വീട്ടിൽ കെ.എം. ലളിത (റിട്ട. എ.ഇ, ഇറിഗേഷൻ-67) നിര്യാതയായി. സഹോദരങ്ങൾ: പൊടിപ്പെണ്ണ്, പരേതയായ കല്യാണി, ഗൗരി, പരേതയായ നാരായണി