പത്തനംതിട്ട: കാതോലിക്കേറ്റ് കോളേജിൽ ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് എം.എ ഇംഗ്ളീഷ്, എം.എ ഇക്കണോമെട്രിക്സ് കോഴ്സുകളിലേക്ക് ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. കോട്ടയം ഡി.ഡി ഓഫീസിൽ രജിസ്റ്റർ ചെയ്ത അർഹതയുള്ളവർ 18ന് രാവിലെ 1ന് ഒറിജിനൽ സർട്ടിഫിക്കറ്റ് സഹിതം കോളേജ്ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ 0468 2222223.