കോഴഞ്ചേരി: കോഴഞ്ചേരി, പഞ്ചായത്തുകളിൽ നിന്ന് വിധവ, അവിവാഹിത പെൻഷൻ ലഭിച്ചുകൊണ്ടിരിക്കുന്ന 60 വയസിൽ താഴെയുള്ള ഗുണഭോക്താക്കൾ പുനർവിവാതിരല്ല, വിവാഹതിയല്ല എന്ന് വില്ലേജ് ഓഫീസർ, ഗസറ്റഡ് ഓഫീസർ എന്നിവർ സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രം, ആധാർ പകർപ്പ് എന്നിവ സഹിതം പഞ്ചായത്ത് ഓഫീസിൽ നൽകണം.