തിരുവല്ല: തിരുമൂലപുരം മുളമൂട്ടിൽ എം.വി.വർഗീസ് (ബേബി - 69) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 11ന് കുറ്റപ്പുഴ മാടമുക്കിലുള്ള ഐ.പി.സി സെമിത്തേരിയിൽ. ഭാര്യ: കരുവാറ്റ കാരമുട്ടേൽ സൂസമ്മ. മക്കൾ: ഷിനു വർഗീസ്, ഷിജി. മരുമക്കൾ: ലിജി ഷിനു, ജീസൺ.