തെങ്ങമം: പള്ളിക്കൽ ഇലക്ട്രിക്കൽ സെക്ഷനിലെ ചാത്താകുളം, കുഞ്ഞാലുംമൂട്, ഇലഞ്ഞിമൂട്, തെങ്ങമം, തെങ്ങമം പോസ്റ്റ് ഓഫീസ്, ഇ.എച്ച്.എസ്.,എ.എസ്. ക്രഷർ എന്നീ ട്രാൻസ്‌ഫോർമറുകളടെ പരിധിയിൽ 11ന് രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.