പന്തളം: പൂഴിക്കാട് ആദിക്കാട്ടുവീട്ടിൽ മോഹനൻപിള്ള (61) നിര്യാതനായി. സംസ്‌കാരം നടത്തി. സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്. ഭാര്യ: പ്രഭാകുമാരി പൂഴിക്കാട് ദ്രായിച്ചേരിൽ തെക്കേതിൽ. മക്കൾ: സന്ധ്യാ മോഹൻ, സന്ദീപ്. മരുമകൻ: കുടശ്ശനാട് തടത്തിൽവിള പുത്തൻവീട്ടിൽ രാജീവ് (ഗുജറാത്ത്).