11-sob-vt-samkutty
വി. റ്റി. സാംകുട്ടി

നാരങ്ങാനം: മണ്ണാറക്കുളഞ്ഞി വാലുപറമ്പിൽ പരേതനായ മാമ്മൻ തോമസിന്റെ മകൻ വി.ടി.സാംകുട്ടി (57) നിര്യാതനായി. സംസ്‌കാരം ഇന്ന് 12ന് വലിയകുളം ഷെമിനി പെനിയേൽ സഭയുടെ തടിയൂർ വെള്ളയിലുള്ള സെമിത്തേരിയിൽ. ഭാര്യ: നാരങ്ങാനം കക്കണ്ണിയിൽ കുടുംബാംഗം ബീന. മകൻ : സിബിൻ.