കോന്നി: ഇഗ്ലീഷ് റോൾപ്ലേയിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയ കോന്നി ഗവ:ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളായ ഗൗതം പി.കുമാർ, തൻസീർ,ദേവദത്തൻ, ആർദ്രമാനസി,നന്ദന അനിൽ എന്നിവർക്കുള്ള സമ്മാനങ്ങൾ ഡയറ്റ് അദ്ധ്യാപിക ഗൻസി വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് സന്ധ്യ പ്രസംഗിച്ചു.