അടൂർ: മിത്രപുരം ശ്രീനിലയത്തിൽ പരേതരായ ശ്രീധരൻ (റിട്ട. എ.ടി.ഒ, കെ. എസ്.ആർ.ടി.സി) - ദേവകി ദമ്പതികളുടെ മകൻ എസ്. കമലൻ (72) തിരുവനന്തപുരം ശ്രീ നിലയം സ്കൈലൈൻ കോളനിയിലെ വസതിയിൽ നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശ്രീകുമാരി. സഹോദരങ്ങൾ: ശ്രീദേവ്, അടൂർ ശശാങ്കൻ, ബഷീർ, അനിൽകുമാർ .സഞ്ചയനം 17ന് രാവിലെ 8.30ന് തിരുവനന്തപുരത്തെ വസതിയിൽ .