11-sob-thankamaniamma
തങ്കമണിയമ്മ

തിരുവല്ല : കാവുംഭാഗം പുറയാറ്റ് ശിവസ്മൃതിയിൽ പരേതനായ ശിവശങ്കരപ്പിള്ളയുടെ ഭാര്യ തങ്കമണിയമ്മ (77) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. പരേത പാമല കാലായിൽ കുടുബാംഗം. മക്കൾ: സുരേഷ് കുമാർ (ഉണ്ണി ), ജലജാ സോമൻ, (സൂറത്ത് ), പരേതനായ വിനോദ് കുമാർ. മരുമക്കൾ: ബീന സുരേഷ്, സോമശേഖരൻപിള്ള (സൂറത്ത് ), മായ വിനോദ്. (ജില്ലാ ലേബർ ഓഫീസ് കൊല്ലം).