അടൂർ: ആനന്ദപ്പള്ളി പോത്രാട് കൊച്ചയ്യത്ത് പരേതനായ അയ്യപ്പന്റെ ഭാര്യ കുഞ്ഞിക്കുട്ടി (98) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: ലക്ഷ്മിക്കുട്ടി.എ, വിജയകുമാർ.എ (ചെന്നൈ), ശിവകുമാർ.എ (ചെന്നൈ). മരുമക്കൾ: രാജപ്പൻ, ഷീജ, ശ്രീലത.