കുന്നന്താനം: വാളംപറമ്പിൽ എ.സി. ജോണിന്റെ ഭാര്യ അന്നമ്മ ജോൺ (കുഞ്ഞമ്മ 73) നിര്യാതയായി. സംസ്‌കാരം പിന്നീട്.പരേത മുണ്ടിയപ്പള്ളി പടിഞ്ഞാറേക്കുറ്റ് കുടുംബാംഗമാണ്. മക്കൾ: ജയ വർഗീസ്, ജേക്കബ് ജോൺ(ഷാർജ). മരുമക്കൾ: വർഗീസുകുട്ടി (ദുബായ്), ഷൈനി(ഷാർജ).