മല്ലപ്പള്ളി തുരുത്തിക്കാട് : പുളിയാടപറമ്പിലായ പുതുച്ചിറയിൽ എ.എം. വർഗ്ഗീസ് (പൊടിക്കൊച്ച് - 80) നിര്യാതനായി. സംസ്‌കാരം ഇന്ന് 12 ന് ഐ.പി.സി തുരുത്തിക്കാട് കർമ്മേൽ സഭയുടെ ചെങ്കൽ സെമിത്തേരിയിൽ. ഭാര്യ: ചെങ്ങന്നൂർ ഇടനാട് മായാലിൽ ശോശാമ്മ വർഗ്ഗീസ്.മക്കൾ: ബിജു വർഗ്ഗീസ് (യു.എസ്.എ),ബിൻസി അനീഷ് (ന്യൂസിലാന്റ്). മരുമക്കൾ :രമ്യാ ,അനീഷ്.