പന്തളം: പന്തളം മെഡിക്കൽ മിഷൻ ആശുപത്രി ജീവനക്കാരൻ എംഎം ജംഗ്ഷനു സമീപം തോന്നല്ലൂർ ഗൗരീശങ്കരത്തിൽ (വല്യയ്യത്തു തെക്കേതിൽ) ബാലൻ പിള്ള (75) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: രാജമ്മ പിള്ള (ആരോഗ്യ വകുപ്പ് റിട്ട. ഉദ്യോഗസ്ഥ). മക്കൾ: രാജേഷ് ബാബു, ബാബുരാജ്. മരുമക്കൾ: സനിജ, രമ്യ.