തിരുവല്ല: പെരിങ്ങര പുത്തൻപറമ്പിൽ പരേതനായ നാണുവിന്റെ ഭാര്യ കമലാക്ഷിയമ്മ (94) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ശാന്തമ്മ, ജഗദമ്മ, പരേതനായ മോഹനൻ, പരേതയായ രാധ, ലീല, ഓമന, രാജൻ. മരുമക്കൾ: തങ്കപ്പൻ, എം. വി. ശിവൻ, രാധാമണി, ബാലചന്ദ്രൻ, സുശീലൻ, ഗീത.