11-sob-tm-mathew
റ്റി. എം. മാത്യു

മല്ലപ്പള്ളി: കയ്യാലാത്ത് താഴത്തേക്കുറ്റ് ടി.എം. മാത്യു (രാജു -70) നിര്യാതനായി. സംസ്‌കാരം ഇന്ന് 12.30ന് ഐ.പി.സി ശാലേം മല്ലപ്പള്ളി സഭയുടെ ചെങ്കൽ സെമിത്തേരിയിൽ. സഹോദരങ്ങൾ: കുഞ്ഞുമോൾ, ബേബിക്കുട്ടി, ഓമന, ജോയി, അനിയൻകുഞ്ഞ് .