പത്തനംതിട്ട : 2020 -2021 വർഷത്തെ കരം അടച്ച രസീത് നല്കി റബർ കർഷകർ രജിസ്ട്രേഷൻ പുതുക്കണം. എന്നാൽ മാത്രമേ ജൂലൈ മാസം മുതലുള്ള ബില്ലുകൾ അപ്ലോഡ് ചെയ്യുവാൻ പറ്റുവെന്ന വെട്ടിപ്പുറം പെരിങ്ങമല റബർ ഉൽപ്പാദക സംഘം പ്രസിഡന്റ് എ.എസ് മോഹൻ കുമാർ അറിയിച്ചു.