ഏഴംകുളം- ഏഴംകുളം ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം 17 ന് നടക്കും. കൊവിഡ് പശ്ചാത്തലത്തിൽ ഭണ്ഡാര അടുപ്പിൽ മാത്രം പൊങ്കാല സമർപ്പിക്കും. . ഭക്തജനങ്ങൾ അന്ന് വീട്ടിൽ പൊങ്കാല ഇട്ട് ദേവിക്ക് സമർപ്പിക്കണമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.