മൈലപ്ര : മന്ദപ്പുഴ എം.ജി ചാക്കോ (75) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : തിരുവല്ല കുഴിപ്പള്ളിയിൽ പരേതയായ കുഞ്ഞുമോൾ. മക്കൾ : ഷേർലി, സജി, സിജു, സൈജു. മരുമക്കൾ : ബാബു, മിനി, റിൻസി, സിജി.