മാരാമൺ : മഠത്തിൽ വള്ളിയത്ത് പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ഭവാനിയമ്മ (91) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : രാധാമണി, ഓമനക്കുട്ടൻ, ഓമന, രമാദേവി. മരുമക്കൾ : സുരേന്ദ്രൻ നായർ, വത്സല , അനിൽ കുമാർ, പരേതനായ രാജേന്ദ്രൻ.