വെട്ടൂർ : പാറപ്പാട്ടുവീട്ടിൽ ചന്ദ്രശേഖരൻ നായർ (62) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ഇന്ദിര സി. നായർ. മക്കൾ : നീതു സി. നായർ, നിതിൻ സി. നായർ, നിത്യ സി. നായർ. സഞ്ചയനം ഞായർ 9ന്.