sabari
ശബരിമല ദർശനത്തിനെത്തിയ ഭക്തർ കൊടിമരച്ചുവട്ടിൽ തൊഴുത് സോപാനത്തേക്ക് പോകുന്നു

ഇന്നുച്ചയ്ക്ക് 1ന് : പന്തളം വലിയകോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് തുടക്കം. 1.15ന് മണികണ്ഠനാൽത്തറയിൽ ആദ്യ സ്വീകരണം. 1.30 : കൈപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം, 1.45: കുളനട ഭഗവതി ക്ഷേത്രം, 2.30 : കൈപ്പുഴ ഗുരുമന്ദിരം, 3.00 ഉള്ളന്നൂർ ശ്രീഭദ്രാദേവീക്ഷേത്രം, 3.15 : പറയങ്കര ഗുരുമന്ദിരം, 3.30 : കുറിയാനപ്പള്ളി ക്ഷേത്രം, 4.15 : കാവുംപടി ക്ഷേത്രം, 5.00 കിടങ്ങന്നൂർ ജംഗ്ഷൻ, 5.30: നാൽക്കാലിയ്ക്കൽ സ്‌കൂൾ കവല, 6.15: ആറന്മുള കിഴക്കേനട, 6.35: പൊന്നുംതോട്ടം ക്ഷേത്രം, 7.10 : പാമ്പാടിമണ്ണ്, 8.15 : ചെറുകോൽപ്പുഴ ക്ഷേത്രം, 8.45 : അക്വഡേറ്റിന് താഴെ, 9.00 അയിരൂർ പുതിയകാവ് ദേവീക്ഷേത്രം.

13ന് പുലർച്ചെ മൂന്നിന് പുതിയകാവ് ദേവീക്ഷേത്രത്തിൽ നിന്ന് യാത്രതിരിയ്ക്കും, ഇടപ്പാവൂർ 3.20, പേരൂർചാൽ 3.35, ആഴിക്കൽക്കുന്ന് 4.10, ഇടക്കുളം അയ്യപ്പക്ഷേത്രം 5.05, പള്ളിക്ക മുരുപ്പ് 6.00, പേങ്ങോട്ടു കടവ് 6.25, വടശ്ശേരിക്കര ചെറുകാവ് ക്ഷേത്രം 7.00, പ്രയാർ മഹാവിഷ്ണു ക്ഷേത്രം 7.20, ചെമ്പോൺ സുധാലയം വീട് 8.15, മണ്ഡകത്തിൽ കുടുംബം 8.45, മാടമൺ ഋഷികേശ ക്ഷേത്രം 8.50, പൂവത്തുമൂട് 9.30, കൂടക്കാവ് 9.45, കൂടക്കാവ് വീട് 10.00, പെരുനാട് കക്കാട്ട് കോയിക്കൽ ക്ഷേത്രം11.00, പെരുനാട് രാജേശ്വരീ മണ്ഡപം 4.00, കൂനംകര ശരണാശ്രമം 5.15, കൂനംകര ചപ്പാത്ത് 5.30, പുതുക്കട തിരുവാഭരണപ്പാറ 6.00, ളാഹ ഇരുമ്പുട്ടാൻ തോട് 7.00, അമ്മൻകോവിൽ 7.30, ളാഹ വനംവകുപ്പ് സത്രം 7.30.

14ന് പുലർച്ചെ 2ന് ളാഹയിൽ നിന്ന് യാത്രതിരിയ്ക്കും. കുളഞ്ഞിത്തോട് 2.15, പ്ലാപ്പള്ളി 4.45, ഇലവുങ്കൽ 6.00, നിലയ്ക്കൽ 7.00, നിലയ്ക്കൽ ഗോപുരം 8.10, അട്ടത്തോട് 8.45, കൊല്ലമൂഴി താഴെ 9.45, ഒലിയമ്പുഴ 11.15, വലിയാനവട്ടം 12.30, നീലിമല 2.00, ശബരിപീഠം 4.00, ശരംകുത്തി 5.30, സന്നിധാനം 6.00.

തിരികെ യാത്ര

20ന് രാവിലെ ആറിന് ശബരിമലയിൽ നിന്ന് പന്തളത്തിന് തിരികെ പുറപ്പെടും. പമ്പ 7.00, പമ്പയിൽ നിന്ന് കൊച്ചു പമ്പ ചെറിയാനവട്ടം വലിയാനവട്ടം വഴി അട്ടത്തോട് 10.00, ഇലവുങ്കൽ 11.00, ചെലിക്കുഴി 5.40, ളാഹ വനം വകുപ്പ് സത്രം 6.30.

21ന് രാവിലെ ആറിന് യാത്രയുടെ തുടക്കം. സ്രാമ്പിക്കൽ പെരുനാട് 7.00, പെരുനാട് ക്ഷേത്രം 9.00, തിരുവാഭരണച്ചാർത്ത് 5.00. അഞ്ചുമണി മുതൽ എട്ടുവരെ നാലമ്പലത്തിനു പുറത്തിനിന്ന് ദർശന സൗകര്യം ഉണ്ടാകും.

22ന് പുലർച്ചെ മൂന്നിന് യാത്രതിരിക്കും. വടശ്ശേരിക്കര 3.30, ചെറുകോൽ 7.30, അയിരൂർ പുതിയകാവ് 8.30, പാമ്പാടിമൺ 11.00, ആറന്മുള കൊട്ടാരം 5.00.

23ന് പുലർച്ചെ നാലിന് പുറപ്പെടും. കിടങ്ങന്നൂർ 4.45, പൈവഴി 5.30, കുളനട ദേവീ ക്ഷേത്രം 6.15, പന്തളം വലിയപാലം 7.00, പന്തളം കൊട്ടാരം 7.30.