ചെങ്ങന്നൂർ: തിരുവൻവണ്ടൂർ തട്ടാരേത്ത് കുടുംമ്പക്കാവിലെ പ്രതിഷ്ഠാ വാർഷികം നടത്തി. മരങ്ങാട്ട് മഠം നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു.

ഇതിനോടനുബന്ധിച്ച് , ദേവീ നടയിൽ കലശപൂജ ,കാവിൽ നൂറുംപാലും, നാമജപം, തുടർന്ന് പ്രസാദമൂട്ട് എന്നിവ നടന്നു.