12-tvla-kattu1
തിരുവല്ല തുകലശ്ശേരിയിൽ ശക്തമായ കാറ്റിൽ താമരവേലിൽ തെക്കേപ്പറമ്പിൽ പി. വി. വർഗീസിന്റെ വീടിന്റെ മുകളിലേക്ക് മരങ്ങൾ വീണു കിടക്കുന്നു.

തിരുവല്ല തുകലശ്ശേരിയിൽ ശക്തമായ കാറ്റിൽ താമരവേലിൽ തെക്കേതിൽ പി. വി. വർഗീസിന്റെ വീടിന്റെ മുകളിലേക്ക് മരങ്ങൾ വീണു കിടക്കുന്നു.

മാനാങ്കേരിൽ സോമരാജന്റെ വീട് പൂർണ്ണമായും തകർന്നനിലയിൽ