കോഴഞ്ചേരി: കോഴഞ്ചേരി ഈസ്റ്റ് പാലനിൽക്കുന്നതിൽ പി.എ. ഏബ്രഹാം (83) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: അന്നമ്മ ഏബ്രഹാം അന്ത്യാളക്കാവ് തടത്തിൽ കുടുംബാംഗം. മക്കൾ: ഓമന, സൂസി, ജിജി, ഷേർളി, റെജി, റോയി, വിൻസി. മരുമക്കൾ: റെജി, ജേക്കബ്, സൂസൻ, റെജി, ഷാന്റി, റോയി.