ജനാധിപത്യ കേരള കോൺഗ്രസ് കർഷക യൂണിയൻ ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജേക്കബ് മദിനഞ്ചേരി . ഐ. കെ. എസ്. സി. ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് കർഷക യൂണിയൻ സംസ്ഥാന സെക്രട്ടറി, ഇ.ജോൺ ജേക്കബ് ഫൗണ്ടേഷൻ സെക്രട്ടറി, മാർത്തോമ സഭാ പ്രതിനിധി മണ്ഡലാംഗം, ഭദ്രാസന അസംബ്ലി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.