കൊച്ചുകോയിക്കൽ: കിഴക്കേപുരയിൽ പി. കെ. ദിവാകരൻ (പൊടിയൻ - 87) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ. മക്കൾ: അനിത മനോഹരൻ, കെ.ഡി. അനിൽ കുമാർ(കെ. എസ്. ആർ. ടി. സി.), അജി കുമാർ കെ. (വിദേശം), അനു കുമാർ കെ. ഡി. മരുമക്കൾ: മനോഹരൻ എൻ. എസ്., സബിത അനിൽകുമാർ (അഗ്നിസുരക്ഷ), രഞ്ജുഷ അജി, രേണു അനു.