12-sob-abdul-azees
അബ്ദുൽ അസീസ്

മുളക്കുഴ: തോണ്ടിയത്ത് പടിഞ്ഞാറേതിൽ, അബ്ദുൽ അസീസ് (80) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ റസിയമ്മാൾ. മക്കൾ : സജി, രാജി, ഷീജ. മരുമക്കൾ: ഷാജി, റംല, റജീന.