തണ്ണിത്തോട് - പ്ലാന്റേഷൻ ലയത്തിൽ നിന്ന് കാട്ടിറച്ചി പിടികുടിയ സംഭവത്തിൽ പ്ലാന്റേഷൻ എസ്റ്റേറ്റ് എ ഡിവിഷനിലെ താമസക്കാരനായ മോഹനൻ (43)നെഅറസ്റ്റുചെയ്തു. ആറ്റുതീരത്ത് വന്യ ജീവികൾ കൊന്നനിലയിൽ കണ്ടെത്തിയ മ്ലാവിന്റെ ജഡത്തിൽ നിന്ന് ഇയാൾ ഇറച്ചി വാർന്നെടുക്കുകയായിരുന്നു . കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.