ചെങ്ങന്നൂർ : പാണ്ടനാട് ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനയുടെ പ്രവർത്തനം വെള്ളിയാഴ്ച മുതൽപുനരാരംഭിക്കും. എല്ലാ മാസവും രണ്ടാമത്തെ ആഴ്ചയിൽ ഹരിതകർമ്മസേന പ്രവർത്തകർ വീടുകളിൽ നിന്നും വൃത്തിയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുമെന്ന് പ്രസിഡന്റ് ആശ.വി.നായർ അറിയിച്ചു.