കുന്നന്താനം: വാളംപറമ്പിൽ എ.സി. ജോണിന്റെ ഭാര്യ നിര്യാതയായ അന്നമ്മ ജോണിന്റെ (കുഞ്ഞമ്മ 73) സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ.