മുണ്ടിയപ്പള്ളി: പടിഞ്ഞറ്റേടത്ത് പി. വി. കുഞ്ചെറിയ (89) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : റാന്നി കളമ്പാല പെരുംപൊയ്കയിൽ ലീലാമ്മ.