12-sob-shyju-pappachan
ഷൈജു പാപ്പച്ചൻ

തട്ട: പത്തനാപുരത്ത് കുറ്റിയിൽ പരേതനായ പാപ്പച്ചന്റെ മകൻ ഷൈജു പാപ്പച്ചൻ (45) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ പത്തിനു തട്ട ലൂർദ്ഗിരി പള്ളിയിൽ. മാതാവ്: മേരിക്കുട്ടി പാപ്പച്ചൻ. സഹോദരങ്ങൾ: ഷേർളി ജോർജ്, സുനിൽ, സുരേഷ്, സാജൻ.