ആലപ്പുഴ: വിവേകാനന്ദ ജയന്തി ദിനമായ ഇന്ന് ബി.ജെ.പിയുടെ നേതൃത്വത്തിൽ ബൂത്ത് സമ്മേളനങ്ങളും പതാക ഉയർത്തലും നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ അറിയിച്ചു .